ഹലോ ഫ്രണ്ട്സ്, വെൽക്കം ബാക്ക് ടു ടെറാബോൾഡ്! ഒരുപാട് പേർ ചോദിച്ച കാര്യമാണ് GTA 5 എങ്ങനെ ഫോണിൽ കളിക്കാം എന്ന്. ഇതാ നോക്കൂ!
നമ്മുടെ ചാനൽ ഇപ്പോൾ 100 സബ്സ്ക്രൈബേഴ്സ് എന്ന ലക്ഷ്യത്തിലേക്ക് അടുക്കുകയാണ്. വീഡിയോ ഇഷ്ടപ്പെട്ടാൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യണേ!
ആദ്യം തന്നെ പ്ലേ സ്റ്റോറിൽ നിന്ന് ഒരു Cloud Gaming App ഫോണിൽ ഇൻസ്റ്റാൾ ചെയ്യുക.
ആപ്പ് ഓപ്പൺ ചെയ്ത് സെർച്ച് ബാറിൽ GTA 5 എന്ന് സെർച്ച് ചെയ്യുക. ശേഷം പ്ലേ ബട്ടൺ അമർത്തുക.
എന്റെ ഫോണിൽ ഇപ്പോൾ ഗെയിം സ്മൂത്ത് ആയിട്ട് റൺ ചെയ്യുന്നുണ്ട്. ഇത് ഫേക്ക് അല്ല, 100% വർക്കിംഗ് ആണ്!
അപ്പൊ എല്ലാവരും ഇതൊന്ന് ട്രൈ ചെയ്തു നോക്കുക. എന്തെങ്കിലും ഡൗട്ട് ഉണ്ടെങ്കിൽ താഴെ കമന്റ് ചെയ്യൂ. അടുത്ത വീഡിയോയിൽ കാണാം, ബൈ!